Advertisment

ബിൽട്ടൺ മണപുറത്തിന്റെ പിതാവ് മാത്യൂസ് കൊറയ (90) നിര്യാതനായി

New Update

publive-image

Advertisment

സൂറിച്ച്: ബിൽട്ടൺ മണപുറത്തിന്റെ പിതാവ് മാത്യൂസ് കൊറയ (90) നിര്യാതനായി.കോതമംഗലം കോഴിപ്പിള്ളി മണപ്പുറത്ത് കുടുംബാംഗമാണ്.

സംസ്കാരം കോഴിപ്പള്ളി ചെറുപുഷ്പം കത്തോലിക്കാ ദേവാലയത്തിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്‌ നടക്കും. സ്വിറ്റ്‌സർലാൻഡിലെ വിവിധ സാംസ്‌കാരിക സംഘടനകൾ അനുശോചിച്ചു.

ബിൽട്ടൻ : 0091 7560873062

swiss swiss news
Advertisment