Advertisment

വിലക്കേര്‍പ്പെടുത്തിയാലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് യുഹാനോന്‍ റമ്പാന്‍; നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടാകും

New Update

കൊച്ചി: കന്യാത്രീകളുടെ സമരത്തില്‍ പങ്കെടുത്ത യൂഹാനോന്‍ റമ്പാനെതിരായ നടപടിയില്‍ പ്രികരണവുമായി യൂഹാനോന്‍. വിലക്കേര്‍പ്പെടുത്തിയാലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് യുഹാനോന്‍ റമ്പാന്‍ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ എന്നും ഒപ്പമുണ്ടാകുമെന്നും യുഹാനോന്‍ റമ്പാന്‍ പറഞ്ഞു.

publive-image

കേരളത്തില്‍ നിന്നുള്ള ബിഷപ്പുമാരുടെ സമ്മര്‍ദ്ദമാണ് നടപടിക്ക് കാരണം. എങ്കിലും ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതിനുള്ള പോരാട്ടം തുടരുമെന്നും യൂഹാനോന്‍ പറഞ്ഞു.

Advertisment