Advertisment

എന്‍സിപി മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ സുമിത്ത് ജോർജ് മുണ്ടത്താനത്ത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ബിജെപി അംഗത്വം സ്വീകരിച്ചു

New Update

publive-image

എന്‍സിപി മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ സുമിത്ത് ജോർജ് മുണ്ടത്താനത്ത്, ഡെന്നി ആര്‍ നായർ, റോജൻ ജോർജ് എന്നിവർ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ് പാർട്ടിയിലേക്ക് സ്വീകരിച്ചു.

kottayam news
Advertisment