Advertisment

കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബിജെപി എംഎല്‍എ അന്തരിച്ചു

New Update

publive-image

ജയ്പൂര്‍: കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബിജെപി എംഎല്‍എ അന്തരിച്ചു. രാജസ്ഥാനിലെ രാജ്‍മണ്ഡ് എംഎല്‍എയും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായ കിരണ്‍ മഹേശ്വരി ആണ് മരിച്ചത്. 59 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം

Advertisment