Advertisment

വീട് വൃത്തിയാക്കുന്നതിനിടെ സ്‌ഫോടനം; സംഭവം കണ്ണൂരില്‍

New Update

കണ്ണൂര്‍: വീട് വൃത്തിയാക്കുന്നതിനിടെ സ്‌ഫോടനം. പരിയാരത്ത് പൂട്ടിക്കിടക്കുന്ന വീട് വൃത്തിയാക്കുന്നതിനിടെയാണ് സാഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഗ്രേസി മാത്യു, മീര, മാധവന്‍, ലീല എന്നിവര്‍ക്കാണ് പരിക്കേറ്റത്.

publive-image

ഇവരെ പരിയാരം മോഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ നാലുപേരില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു.

Advertisment