Advertisment

പ്രമുഖ കാര്‍ഗോ കമ്പനി ബി എം കാര്‍ഗോ ബഹറൈനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു മാര്‍ച്ച്‌ ഒന്നിന് ഉദ്ഘാടനം

author-image
admin
New Update

മനാമ: പ്രമുഖ കാര്‍ഗോ സര്‍വിസായ ബി എം കാര്‍ഗോയുടെ പ്രവര്‍ത്തനം ബഹറിനിലേക്ക്.മാര്‍ച്ച് ഒന്നുമുതല്‍ സലാമബാദ് –മനാമ ലുലു ഹൈപ്പെര്‍ മാര്‍ക്കെറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഉത്ഘാടനത്തോടനുബന്ധിച്ച് നാട്ടിലേക്ക് കാര്‍ഗോ അയക്കുന്നവര്‍ക്ക് വലിയ ഓഫറുകള്‍ നല്‍കുമെന്ന് ബി എം കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ ഷാജി കുന്നികോട് പറഞ്ഞു

publive-image

നിലവില്‍ സൌദിഅറേബ്യയുടെ വിവിധ എരിയകളില്‍ ബി എം കാര്‍ഗോ പ്രവര്‍ത്തിക്കുന്നുണ്ട് ജി സി സി രാജ്യങ്ങളില്‍ കമ്പനിയുടെ  പ്രവര്‍ത്തനം വ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഷോറൂം ബഹറൈനില്‍ പ്രവര്‍ത്തനം ആരഭിക്കുന്നത്. കുറഞ്ഞ ചിലവില്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ അയക്കുന്ന സാധനങ്ങള്‍ കസ്റ്റമേഴ്സിന്‍റെ വീട്ടില്‍ കൃത്യതയോടെ എത്തിച്ചുകൊടുക്കുന്നു എന്നത് ബി എം കാര്‍ഗോയെ വേറിട്ട്‌ നിര്‍ത്തുന്നു.

Advertisment