Advertisment

ഇപ്പോള്‍ ലഭിച്ച വിവരം:ആറാട്ടുപുഴ, ചെറുപുഴകാട്, ഇടയറന്മുള എന്നിഭാഗത്തേക്ക് ബോട്ടുകൾ വരുന്നുണ്ട്.

author-image
admin
New Update

ഇപ്പോള്‍ ലഭിച്ച വിവരം ആണ്...

ആറാട്ടുപുഴ, ചെറുപുഴകാട്, ഇടയറന്മുള എന്നിഭാഗത്തേക്ക് ബോട്ടുകൾ വരുന്നുണ്ട്. രക്ഷാപ്രവർത്തനം നടത്തുവാൻ നേവി യുടെ ഫുൾ ടീം ആറന്മുളയിൽ എത്തിയിട്ടുണ്ട്. അവർക്ക് സ്ഥലങ്ങൾ അറിയാത്തതിനാൽ റോഡ് സൈഡിലും മറ്റും ഉള്ളവർ ടോർച്ച തെളിയിച്ച് അവർക്ക് ഉൾ വഴികളിലും മറ്റും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുവാൻ വേണ്ട സഹായങ്ങൾ നമ്മൾ നാട്ടുകാരുടെ ഭാഗത്തും നിന്നുണ്ടാകേണം. ബോട്ടിന്റെ ശബ്‌ദം കേൾക്കുന്നഭാഗതെക്ക് ടോർച്ച് തെളിയിക്കുക.

Advertisment