Advertisment

അതിര്‍ത്തി ഭീകരാക്രമണം ഭീഷണിയിൽ ; തിരച്ചില്‍ ശക്തമാക്കി സേന

New Update

Image result for ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം. ശനിയാഴ്ച സൈനിക വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് വിവരം.

Advertisment