Advertisment

ബ്രസീല്‍ ദേശീയ വനിതാ ഫുട്‌ബോള്‍ താരങ്ങളായ ആൻഡ്രെസ ആല്‍വ്‌സും ഫ്രാന്‍സിയേല മാനുവര്‍ ആല്‍ബര്‍ട്ടോയും വിവാഹിതരായി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ബ്രസീലിയ: ബ്രസീല്‍ ദേശീയ വനിതാ ഫുട്‌ബോള്‍ താരങ്ങളായ ആൻഡ്രെസആല്‍വ്‌സും ഫ്രാന്‍സിയേല മാനുവര്‍ ആല്‍ബര്‍ട്ടോയും വിവാഹിതരായി. ഇൻസ്റ്റഗ്രാമിലൂടെ ആൻഡ്രെസ്സയാണ് വിവാഹ വാർത്ത പുറത്തുവിട്ടത്. നിലവിൽ ഇറ്റലിയിൽ എഎസ് റോമ വനിതാ ടീമിന്റെ ഫോർവേഡാണ് ആൻഡ്രെസ. 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ വെള്ളി നേടിയ ബ്രസീൽ ടീമംഗമാണ് ഫ്രാന്‍സിയേല.

Advertisment