Advertisment

പൊന്മുടിയിൽ ആളുകളെ മാറ്റിപ്പാർപ്പിക്കൽ തുടങ്ങി

New Update

publive-image

തിരുവനന്തപുരം: പൊന്മുടിയിലെ ലയങ്ങളിൽനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാൻ തുടങ്ങി. തഹസിൽദാറുടെ നേതൃത്വത്തിൽ റവന്യൂ സംഘം പ്രത്യേക കെ.എസ്.ആർ.ടി.സി. ബസുകളിലാണ് ആളുകളെ മാറ്റുന്നത്. വിതുരയിൽ ഇവർക്കായി ക്യാംപ് തുറന്നിട്ടുണ്ട്.

burevi cyclone
Advertisment