Advertisment

വടക്കാഞ്ചേരി ബോബി ബസാര്‍ സമ്മാന പദ്ധതിയില്‍ വിജയിക്ക് കാറിന്റെ താക്കോല്‍ കൈമാറി

author-image
admin
New Update

പാലക്കാട്‌  വടക്കാഞ്ചേരി ബോബി ബസാറിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയില്‍ വിജയിയായ വെട്ടിക്കല്‍ കുളമ്പ്‌ മോഹനന്‌ ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത പോള്‍സണ്‍ കൈമാറുന്നു.

publive-image

ബോബന്‍ ജോര്‍ജ്ജ്‌( വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌), അനില്‍ സി പി ( ജി എം മാര്‍ക്കറ്റിംഗ്‌, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴസ്‌ ഗ്രൂപ്പ്‌) ഹരിഹരനുണ്ണി (എംജിഎം- ബോബി ബസാര്‍) രാജേഷ്‌ മേനോന്‍ (പര്‍ച്ചേയ്‌സിംഗ്‌ ഇന്‍ചാര്‍ജ്ജ്‌- ബോബി ബസാര്‍), സന്തോഷ്‌ (സ്‌റ്റോര്‍ മാനേജര്‍- ബോബി ബസാര്‍) വിജില്‍( സിഎംഡി മാനേജര്‍, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്‌, തൃശൂര്‍) എന്നിവര്‍ സമീപം

Advertisment