Advertisment

അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റില്‍ ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായി

author-image
admin
New Update

publive-image

ചെമ്പറക്കി - കൈപ്പൂരിക്കര സഹൃദയ യുവജനവേദി സംഘടിപ്പിച്ച അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങില്‍ ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായി.

മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ മൊയ്തീന്‍ നൈന ഐ ആര്‍ എസ്, വാഴക്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി എച്ച് അബ്ദുള്‍ ജബ്ബാര്‍, വാര്‍ഡ്‌ മെമ്പര്‍മാരായ എ എസ്. കാദര്‍കുഞ്ഞ്, കെ ആര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisment