Advertisment

വാരിലക്സ് എക്സ് സീരീസ് ലെന്‍സുകളുമായി എസ്സിലാര്‍

author-image
admin
New Update

കൊച്ചി: ഒഫ്താല്മിക്ക് ലെന്‍സുകളുടെ ലോക വ്യാപരത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന എസ്സിലാര്‍ പുതിയ നൂതന രീതിയിലുള്ള വാരിലക്സ് എക്സ് സീരീസ് ലെന്‍സുലകള്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. ഇന്നത്തെ ജീവിത ശൈലിയില്‍ സമീപ ദൃശ്യങ്ങളുടെ കാഴ്ച മെച്ചപ്പെടുത്തുകയാണ് ഡിസൈനര്‍ ലക്ഷ്യമിടുന്നത്.

പുത്തന്‍ തലമുറകളുടെ മാറികൊണ്ടിരിക്കുന്ന പ്രതീക്ഷകളെ നേരിടാന്‍ ഉതകുന്ന രീതിയിലാണ് വാരിലക്സ് എക്സ് സീരീസ് രൂപകല്പന ചെയ്തിട്ടുള്ളത്.

കാഴ്ചകളില്‍ പരിമിതി ആഗ്രഹിക്കാത്തവരായ ഡിജിറ്റല്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 1965-1980 കാലഘട്ടത്തില്‍ ജനിച്ചവര്‍ക്ക് വേണ്ടിയാണ് വാരിലക്സ് രൂപകല്പന ചെയ്തിരിക്കുന്നത്. എല്ലാ അകലത്തില്‍ നിന്നും മികച്ച കാഴച്ച ഉറപ്പാക്കുന്നവയാണ് വാരിലക്സ് ലെന്‍സ്.

Advertisment