മേമന്‍സ് ചേറ്റുവയുടെ സ്നേഹഭവനങ്ങളുടെ താക്കോല്‍ദാന ചടങ്ങ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു
Saturday, April 14, 2018
മേമന്‍സ് ചേറ്റുവയുടെ സ്നേഹഭവനങ്ങളുടെ താക്കോല്‍ദാന ചടങ്ങ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. അനീഷ് ജി മേനോന്‍ (സിനി ആര്‍ട്ടിസ്റ്റ്), ബേബി മീനാക്ഷി (സിനി ആര്‍ട്ടിസ്റ്റ്) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.