Advertisment

മൊണെക്സൊ ഫിന്‍ടെക് ലിമിറ്റഡിന് ആര്‍.ബി.ഐ അനുമതി

author-image
admin
New Update

രാജ്യത്തെ പ്രമുഖ ബാങ്കിങ്ങ് ഇതര സ്ഥാപനമായ മൊണെക്സൊ ഫിന്‍ടെക് ലിമിറ്റഡിന് ആര്‍.ബി.ഐ അനുമതി ലഭിച്ചു. പി.ടു.പി ലെന്‍റിങ്ങ് നടത്തുന്നതിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഇടപാടലുകള്‍, ഫിന്‍ടെക് ഇന്നോവേഷന്‍സ്, വര്‍ദ്ധിച്ചു വരുന്ന വായ്പ ആവശ്യങ്ങള്‍ എന്നിവ ഇന്ത്യയുടെ പി.ടു.പി വായ്പ പ്ലാറ്റ്ഫോമിനെ വളര്‍ത്തുന്നു.

publive-image

ആര്‍.ബി.ഐ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതോടെ നിക്ഷേപ സമൂഹങ്ങള്‍ക്കിടയിലെ ആത്മവിശ്വസം വളര്‍ത്തുവാന്‍ മോണെക്സിന് സാധിക്കും.

ڇറിസേര്‍വ് ബാങ്കിന്‍റെ അനുമതി നേടാന്‍ സാധിച്ചതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. ഞങ്ങളുടെ ചരിത്രത്തിലെ ഒരു നാഴിക കല്ലായിയിരിക്കും ഈ നേട്ടംڈ എന്ന് മൊണെക്സൊ ഫിന്‍ടെക് സ്ഥാപകനും സി.ഇ.ഒ യുമായ മുഖേഷ് ബുബ്ന പറഞ്ഞു.

Advertisment