Advertisment

സി. ദിവാകരന്‍ എംഎല്‍എയ്ക്ക് കൊവിഡ്‌

New Update

publive-image

Advertisment

തിരുവനന്തപുരം: നെടുമങ്ങാട് എംഎല്‍എയും സിപിഐ നേതാവുമായ സി ദിവാകരന് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

https://www.facebook.com/cdivakaranmla/posts/1432128760320414

'പ്രിയമുള്ളവരേ എനിക്ക് കോവിഡ് 19 പോസിറ്റീവിനെ തുടര്‍ന്ന് ചികിത്സയിലാണ്. ആയതിനാല്‍ എംഎല്‍എ യുടെ ഔദ്യോഗിക പരിപാടികള്‍ ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ മാറ്റിവച്ചിരിക്കുകയാണ്. മണ്ഡലത്തിലെ വിഷയങ്ങള്‍ താത്കാലികമായി അറിയിക്കുവാന്‍ എന്റെ സ്റ്റാഫുകളെ ബന്ധപെടുക- സി ദിവാകരന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

എംഎല്‍എയുടെ ഡ്രൈവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് എംഎല്‍എയുടെ ഓഫീസ് ജീവനക്കാരും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

Advertisment