Advertisment

കോഴിക്കോട് മുക്കത്ത് യുവാവിന് വെട്ടി പരുക്കേല്‍പിച്ചു

New Update

publive-image

കോഴിക്കോട്: മുക്കത്ത് യുവാവിന് വെട്ടേറ്റു. പന്നിക്കോട് സ്വദേശി സുല്‍ഫിക്കറി (35) നാണ് വെട്ടേറ്റത്. സുല്‍ഫിക്കര്‍ താമസിക്കുന്ന വാടക വീടിനു സമീപത്തുവെച്ച് രാത്രി 8.30 ഓടെയാണ് സംഭവം.

പന്നിക്കോട്ട് നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെ മാരുതി ആള്‍ട്ടോ കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സുല്‍ഫിക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

latest
Advertisment