Advertisment

ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും അടിയന്തര സൗകര്യങ്ങളുമില്ലാതെ പടിഞ്ഞാറൻ മേഖല

author-image
admin
New Update

കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ,കടുത്ത വെള്ളപൊക്കം മൂലം പല കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്, എന്നാൽ കോട്ടയം സി .എം .സ് , കോളേജ് അടക്കമുള്ള പല ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സന്നദ്ധ സംഘടനകളെ കൊണ്ട് മാത്രം സാധിക്കുന്നില്ല.ഭക്ഷണത്തിനു  പുറമേ പുതപ്പ് , മരുന്നുകൾ, വസ്ത്രങ്ങൾ ,സാനിട്ടറി നാപ്കിനുകൾ ,ബെഡുകൾ തുടങ്ങി പല സാധങ്ങളും അത്യാവശ്യമായി വന്നിരിക്കുകയാണ് .

Advertisment

സന്നദ്ധ പ്രവർത്തകർ ,ഭക്ഷണത്തിനു പുറമെ ഇത്തരം കാര്യങ്ങൾ കൂടി എത്തിച്ചു ക്യാമ്പുകളുടെ പ്രവർത്തനം ,ദുരിതപൂർണമില്ലാത്ത രീതിയിൽ നടത്തിക്കൊണ്ടു പോകുവാൻ സഹായിക്കണം എന്നു പല ദുരിതാശ്വാസ ക്യാമ്പിനു നേതൃത്വം നൽകുന്നവർ ലൈവ് വീഡിയോ ,അഭ്യർത്ഥനയുമായി സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്.

publive-image

ഭക്ഷണ സാധങ്ങൾ നൽകുമ്പോൾ,അവൽ ,ബിസ്ക്കറ്റ് , ശർക്കര ,ഡ്രൈ ഫ്രൂട്ട് ,ചോക്ലേറ്റ് ,ബൺ മുതലായ ജലാംശം കുറഞ്ഞ ഭക്ഷങ്ങൾ എത്തിക്കാൻ ശ്രമിക്കുക ,അവ കൂടുതൽ ദിവസം കേടാകാതെ ഉപയോഗിക്കാൻ സാധിക്കുമെന്നതിനാലാണ് അത്തരമൊരു നിർദേശം .

ക്യാമ്പുകൾക്കു ആവിശ്യമായ സാധനങ്ങൾ ചുവടെ കൊടുക്കുന്നു

1.Bed Sheet

2.Blanket

3.Towel

4.Saree

5.Lungi/Dothy

6.Shirt/T-Shirt

7.Nighty

8.Undergarments(Small,Medium,Large)

9.Vicks/Amrutanjan

10.Umbrella/Rain Coat

11.Slippers/Foot Wears

12.Gloves

13.Face Mask

14.Aluminum Pots

15 Steel Plates

16.Spoon

17.Bed, Bed Coat

18.Tooth Brush(Small, Large)

19.Tooth Paste

20.Bucket

21.Mug

22.Toilet Soap

23.Washing Soap

24.Washing Powder

25.Floor Cleaning Lotion

26.Dettol/Antiseptic-Lotion

27.Sanitary Napkin

28.Torch

29.LED Bulb

30.Candles

31.Sleeping Mat

32.Lighter/Matches

33.Broom

34.Gas Stove

35.Kids Dress

36.Kids Chappal/Shoes

37.Diaper

38 Floor Mat

39.School Bags

40.Tiffin Box

41.Water Bottle

42.Note Book

43.Instrument Box

44.Pen/Pencil

45.Electric Kettle/Flask

46.Pillow with Cover

47.Drinking Glass

48.Bowl(non plastic)

49.Mirror

50.Steel Utensils

FOOD ITEMS

1.Rice

2.Drinking Water

3.Baby Food

4.Green Gram

5.Ground Nut

6.Dhal

7.Salt

8.Coconut Oil

9 Sambar Powder

10.Turmeric Powder

11.Chilly Powder

12.Coriander Powder

13.Sugar

14.Tea Powder

15.Biscuit

16.Rusk

17.Coconut

18.Tinned Foods

19.Flour(Wheat,Maida,Rava,Rice)

Advertisment