ടൊറണ്ടോ :കാനഡയിലെ ടൊറണ്ടോയില്‍ വഴിയാത്രക്കാര്‍ക്കിടയിലേക്ക് വാൻ ഇടിച്ചു കയറ്റി പത്തു പേരെ കൊലപ്പെടുത്തി. കാനഡയിലെ ടൊറണ്ടോയിലാണ് സംഭവം. അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11നായിരുന്നു യുവാവിന്റെ ക്രൂരപരാക്രമണം നടന്നത്.
സംഭവത്തില്‍ വാന്‍ ഓടിച്ചിരുന്ന അലക് മിനാസിയനെ പൊലീസ് അറസ്റ്റു ചെയ്തു. വഴിയാത്രക്കാര്‍ക്കിടയിലേക്ക് മനപൂര് വം വാന്‍ ഓടിച്ചുകയറ്റുകാായിരുന്നെന്നാംണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ എന്നുള്ള കാര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വാന്‍ ഓടിച്ചിരുന്ന അലക് മിനാസിയനെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിയാത്രികര്‍ക്കിടയിലേക്ക് മനഃപൂര്‍വ്വം വാന്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടോയെന്ന് ടൊറണ്ടോ പൊലീസ് പരിശോധിക്കുകയാണ്.