Advertisment

ക്യാപ്റ്റന്‍ രാജുവിനെ അനുസ്മരിച്ചു

author-image
admin
New Update

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം {പിജെഎസ്സ്} പ്രമുഖചലചിത്രതാരവും പത്തനംതിട്ടയിലെ സാമൂഖിക,സാംസ്‌കാരിക രെന്ഗ്ങ്ങളില്‍ നിറസന്ഗ്ധ്യവുമായിരുന്ന ക്യാപ്റ്റന്‍ രാജുവിനെ അന്സ്മരിച്ചു. വില്ലന്‍, സ്വഭാവനടന്‍, ഹാസ്യനടന്‍ തുടങ്ങിയ അഞ്ഞൂറോളം റോളുകള്‍ സിനിമയില്‍ കയ്കാര്യംചെയ്യുകയും, അതേപോലെ സീരിയല്‍,പരസ്യചിത്രം ,തമിഴ്,തെലുങ്ക്‌,കന്നഡ,ഹിന്ദി, മുതലായ ഭാഷകളില്‍ ഉള്ള സിനിമകളില്‍ അഭിനയചിട്ടുമുള്ള പത്തനംതിട്ടകാരുടെ സ്വന്തംരാജുച്ചയാന്റെ വിയോഗത്തില്‍ യോഗംഅനുശോചനം രേഖപ്പെടുത്തി

Advertisment

publive-image

പ്രസിഡന്റ്‌ വിലാസ് അടൂരിന്റെ ആദ്യക്ഷതയില്‍കൂടിയ അനുശോചനയോഗത്തില്‍ അയൂബ്പന്തളം, വര്‍ഗീസ്‌ഡാനിയല്‍, നൌഷാദ് അടൂര്‍, എബിചെറിയാന്‍മാത്തൂര്‍, സന്തോഷ്‌ ജി നായര്‍, അബ്ദുള്‍റഷീദ്, തക്ബീര്‍ പന്തളം,,ജയന്‍നായര്‍, അനില്‍കുമാര്‍പത്തനംതിട്ട,സാബുമോന്‍പന്തളം, സഞ്ജയന്‍നായര്‍., മനുപ്രസാദ്, , സിയാദ് പടുതോട്, മാത്യുതോമസ്‌, മനോജ്‌മാത്യുഅടൂര്‍, അനില്‍ജോണ്‍, ജോസഫ്‌നെടിയവിള, സതീശന്‍കുരമ്പാല,അനിയന്‍ജോര്‍ജ്ജ്, അലന്‍മാത്യു, ആശാസാബു, സന്തോഷ്‌ കെ ജോണ്‍, ജോര്‍ജ്ജ് വറുഗീസ്, ആര്‍ടിസ്റ്റ് അജയകുമാര്‍, ജൊസൊഫ് വടശേരിക്കര, സന്തോഷ്‌ പൊടിയന്‍, രാജേഷ്‌നായര്‍ , നവാസ്ചിറ്റാര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്‌ അക്ബര്‍ പൊന്നാനി 

Advertisment