വെള്ളം ഇറങ്ങിയതിനു പിന്നാലെ വയലുകൾ വെള്ളം വറ്റി വീണ്ടുകീറുന്നു. മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

പ്രളയത്തിന് ശേഷം ജില്ലയിലെ പുഴകളിലും തോടുകളിലുമെല്ലാം കടുത്ത വേനൽക്കാലത്തിനു സമാനമായ ജലനിരപ്പാണിപ്പോൾ. തുടർച്ചയായുണ്ടായ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ ദിവസങ്ങളോളം വെള്ളത്തനടിയിലായിരുന്നു.

പത്തിലയും ദശ പുഷ്പങ്ങളും ഒരുക്കി തച്ചമ്പാറയിലെ കർഷകർ. ഉദ്ഘാടനം കെ.ടി.സുജാത നിർവഹിച്ചു

കർക്കിടക മാസത്തിൽ ഉപയോഗിക്കുന്ന പത്ത് ഇനം ഇലകളുടെയും ദശപുഷ്പങ്ങളുടേയും പ്രദർശനമൊരുക്കി തച്ചമ്പാറ കർഷകർ. തച്ചമ്പാറ കൃഷി ഭവന്റെയും ആത്മ സൊസൈറ്റിയുടേയും നേതൃത്വത്തിൽ ഇക്കോഷോപ്പിനു സമീപമാണ് പ്രദർശനം തുടങ്ങിയത്...

കുരുന്നുകൾക്ക് കൃഷിയിൽ സ്വയം പര്യാപ്തത ശീലിപ്പിക്കാൻ മൂച്ചിക്കൽ സ്‌കൂളിന്റെ ‘എന്റെ കറി എന്റെ മുറ്റത്ത്’

വില കുത്തനെ ഉയരുന്ന സാഹചചര്യത്തിൽപച്ചക്കറികള്‍ ജൈവ രീതിയില്‍ വീടുകളില്‍ തന്നെ ഉല്‍പ്പാദിപ്പിച്ച് വിഷ ലിപ്ത പച്ചക്കറികളെ പടിക്കു പുറത്ത് നിര്‍ത്തുക, പച്ചക്കറി ക്യഷിയില്‍ താല്‍പര്യം വളര്‍ത്തി ക്യഷിയില്‍...×