വെള്ളം ഇറങ്ങിയതിനു പിന്നാലെ വയലുകൾ വെള്ളം വറ്റി വീണ്ടുകീറുന്നു. മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

പ്രളയത്തിന് ശേഷം ജില്ലയിലെ പുഴകളിലും തോടുകളിലുമെല്ലാം കടുത്ത വേനൽക്കാലത്തിനു സമാനമായ ജലനിരപ്പാണിപ്പോൾ. തുടർച്ചയായുണ്ടായ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ ദിവസങ്ങളോളം വെള്ളത്തനടിയിലായിരുന്നു.

വില കുറച്ചിട്ടും വാങ്ങാന്‍ ആളില്ല. തക്കാളി റോഡില്‍ ഉപേക്ഷിച്ചു

വില കുറച്ചിട്ടും വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന്‍ തക്കാളി റോഡില്‍ ഉപേക്ഷിച്ചു. ഉദുമലപ്പേട്ടയിലെ കര്‍ഷകരും വ്യാപാരികളുമാണ് നാലുരൂപയ്ക്ക് വില്പന നടത്തിയിട്ടും വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന്‍ തക്കാളി റോഡില്‍ ഉപേക്ഷിച്ചത്.

കുരുന്നുകൾക്ക് കൃഷിയിൽ സ്വയം പര്യാപ്തത ശീലിപ്പിക്കാൻ മൂച്ചിക്കൽ സ്‌കൂളിന്റെ ‘എന്റെ കറി എന്റെ മുറ്റത്ത്’

വില കുത്തനെ ഉയരുന്ന സാഹചചര്യത്തിൽപച്ചക്കറികള്‍ ജൈവ രീതിയില്‍ വീടുകളില്‍ തന്നെ ഉല്‍പ്പാദിപ്പിച്ച് വിഷ ലിപ്ത പച്ചക്കറികളെ പടിക്കു പുറത്ത് നിര്‍ത്തുക, പച്ചക്കറി ക്യഷിയില്‍ താല്‍പര്യം വളര്‍ത്തി ക്യഷിയില്‍...×