ഹാണ്ടയുടെ 160സിസി മോട്ടോര്‍സൈക്കിള്‍ എക്‌സ്‌-ബ്ലേഡ്‌ വിതരണം ആരംഭിച്ചു; വില 78,500 രൂപ

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ 160 സിസി സ്‌പോര്‍ട്ടി മോട്ടോര്‍സൈക്കിള്‍ എക്‌സ്‌-ബ്ലേഡിന്റെ വില പ്രഖ്യാപിച്ചു

    ×