മാരുതി നാലു വര്‍ഷത്തിനുള്ളില്‍ വിറ്റഴിച്ചത് മൂന്ന് ലക്ഷം ഓട്ടോമാറ്റിക് കാറുകള്‍

മാരുതി സുസുക്കി നാലു വര്‍ഷത്തിനുള്ളില്‍ വിറ്റഴിച്ചത് മൂന്ന് ലക്ഷം ഓട്ടോമാറ്റിക് കാറുകള്‍ (AMT ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍).

×