ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് ടി വി എസ് എന്‍ടോര്‍ക്ക്

എന്‍ടോര്‍ക്കിന് ആവശ്യക്കാര്‍ വര്‍ധിച്ചുവരുകയാണെന്നും ഔദ്യോഗിക വെബ് സൈറ്റ് വഴി മാത്രം 22 ലക്ഷത്തോളം ആളുകള്‍ എന്‍ടോര്‍ക്കിന്റെ വിവരങ്ങള്‍ അന്വേഷിച്ചെത്തിയെന്നും കമ്പനി വ്യക്തമാക്കി.

ഐ സി വി വിപണിയിലേക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമെത്തുന്നു

ഇറ്റലിയിലെ പിനിൻഫരിനയിൽ നിന്നു പ്രചോദിതമായ രൂപകൽപ്പനയോടെ എത്തുന്ന ‘ഫ്യൂരിയൊ’ ഈ വിഭാഗത്തിൽ തരംഗം സൃഷ്ടിക്കുമെന്നാണു മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക അഭിപ്രായപ്പെട്ടു.

അച്ഛനേയും, അമ്മയേയും, കുഞ്ഞനുജത്തിയേയും പിന്നിലിരുത്തി കൊച്ചി നഗരത്തിലുടെ സ്‌കൂട്ടര്‍ പായിച്ച് അഞ്ചു വയസുകാരി: വീഡിയോ വൈറലാകുന്നു, പോലീസ് പുറകെ

തുടര്‍ന്ന് വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ വീഡിയോ വൈറലായി. സംഭവം ട്രാഫിക് പോലീസിന്റേയും ശ്രദ്ധയില്‍ പെട്ടതോടെയാണ് കേസെടുത്തത്.×