വൻ വിലകിഴിവിൽ ബ്രാന്‍ഡഡ് വസ്ത്രങ്ങൾ വിപണിയിൽ

പ്രമുഖ ബ്രാന്‍ഡുകളുടെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വിപണനമേള കൊച്ചി പനമ്പിള്ളി നഗർ ഹോട്ടല്‍ അവന്യൂ സെന്ററിൽ നടക്കുന്നു. വസ്ത്രങ്ങള്‍ 90 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ കരസ്ഥമാക്കാം

ഐ.ഡി.എഫ്.സി ബാങ്കും ക്യാപിറ്റല്‍ ടുഡെയും ഒന്നിക്കുന്നു

ഐ.ഡി.എഫ്.സി ബാങ്കും ക്യാപിറ്റല്‍ ടുഡെയും ഒന്നിക്കുന്നു. ജനുവരി 13ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമായത്

IRIS
×