Advertisment

ബജറ്റില്‍ ഇടുക്കിയെ അവഗണിച്ചെന്ന് ആക്ഷേപം: ജില്ലയില്‍ നാളെ കോണ്‍ഗ്രസ് കരിദിനം ആചരിക്കും

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി: ധനമന്ത്രി ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഇടുക്കി ജില്ലയോട് അവഗണനയെന്നാരോപണവുമായി കോണ്‍ഗ്രസ്. ഇതേ തുടര്‍ന്ന് നാളെ ജില്ലയില്‍ കോണ്‍ഗ്രസ് കരിദിനം ആചരിക്കും.

publive-image

ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നാളെ പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

Advertisment