സാമ്പത്തികം

നിങ്ങൾക്കും സാധിക്കും സ്വന്ത൦ ഭവനം എന്ന സ്വപ്നസാക്ഷാത്കാരം

ഓരോ  പ്രവാസികളുടെയും ജീവിത സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വീട് എന്നുള്ളത്. ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണെങ്കിലും അത് മലയാളിക്ക് ഒരു സ്വകാര്യ അഹങ്കാരം  കൂടിയാണ്. വീട് എന്നുള്ള ജീവിത ലക്ഷ്യം സാമ്പത്തികപരമാണ് എങ്കിലും ഒട്ടുമിക്കവരും അതിനെ വൈകാരികമായാണ് നോക്കികാണുന്നത്.

×