ടോള്‍സ്റ്റോയിയുടെ കുട്ടിക്കഥകള്‍ വായിക്കാം

സഹായം ഒരു കച്ചവടക്കാരന് ഒരു കുതിരയും ഒരു കഴുതയുമുണ്ടായിരുന്നു. ഭാരം മുഴുവന്‍ കഴുത ചുമക്കും. കുതിര മടിയനായതിനാല്‍ ഭാരമൊന്നും ചുമക്കാതെ സന്തോഷവാനായാണ് ചന്തയില്‍നിന്നും മടങ്ങുക. 

    ×