ഭാവനയെ അണിയിച്ചൊരുക്കുമ്പോള്‍ എന്റെ മനസ്സില്‍ പത്മാവതിയിലെ ദീപിക പദുക്കോണിന്റെ ലുക്കായിരുന്നു; മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു പറയുന്നു

ഭാവനയെ അണിയിച്ചൊരുക്കുമ്പോള്‍ എന്റെ മനസ്സില്‍ പത്മാവതിയിലെ ദീപിക പദുക്കോണിന്റെ ലുക്കായിരുന്നു. വസ്ത്രത്തിന് ചേരുന്ന പരമ്പരാഗത ആഭരണങ്ങള്‍ ഭാവനയെ കൂടുതല്‍ സുന്ദരിയാക്കി.

വിദ്യാ ബാലനാണെങ്കില്‍ ലൈംഗികതയുള്ള രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുമായിരുന്നു; മഞ്ജു വാര്യര്‍ക്കുള്ള പ്രതിഛായ അങ്ങനെയല്ല ;വിവാദങ്ങള്‍ക്ക് മറുപടിയുമായി കമല്‍

സംസാരത്തിനിടെ സാന്ദര്‍ഭികമായി പറഞ്ഞ രണ്ടു കാര്യങ്ങള്‍ അടര്‍ത്തി മാറ്റി ഒരുമിച്ചുചേര്‍ത്തതുകൊണ്ടാണ് തെറ്റിദ്ധാരണാജനകമായ രീതിയില്‍ ആ പ്രസ്താവന അച്ചടിച്ചുവന്നതെന്ന് കമല്‍ നല്‍കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

‘കല്ലായി FM’ലെ ഗോപി സുന്ദർ ഈണം നൽകിയ ഗാനം മ്യൂസിക്247 റിലീസ് ചെയ്തു

സന്തോഷ് കുമാർ ടി വിയും ഷാജഹാൻ ഒയാസിസും ചേർന്നാണ് ലോർഡ് കൃഷ്ണ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ 'കല്ലായി FM' നിർമിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

IRIS
×