വിദ്യാ ബാലനാണെങ്കില്‍ ലൈംഗികതയുള്ള രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുമായിരുന്നു; മഞ്ജു വാര്യര്‍ക്കുള്ള പ്രതിഛായ അങ്ങനെയല്ല ;വിവാദങ്ങള്‍ക്ക് മറുപടിയുമായി കമല്‍

സംസാരത്തിനിടെ സാന്ദര്‍ഭികമായി പറഞ്ഞ രണ്ടു കാര്യങ്ങള്‍ അടര്‍ത്തി മാറ്റി ഒരുമിച്ചുചേര്‍ത്തതുകൊണ്ടാണ് തെറ്റിദ്ധാരണാജനകമായ രീതിയില്‍ ആ പ്രസ്താവന അച്ചടിച്ചുവന്നതെന്ന് കമല്‍ നല്‍കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

×