ഒരു സിനിമ പരാജയപ്പെട്ടാല്‍ നടനെ മാത്രമേ പ്രേക്ഷകര്‍ കുറ്റം പറയൂ, നായികയുടെ പ്രതിഛായക്ക് കാര്യമായ തകരാറ് സംഭവിക്കുന്നില്ല. നായകന്‍മാര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നുണ്ടെന്ന് നടി അനുഷ്ക

സിനിമയില്‍ നായകന്‍മാര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നുണ്ടെന്ന് തെന്നിന്ത്യന്‍ നടി അനുഷ്ക ഷെട്ടി. മറ്റ്‌ നടിമാര്‍ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും പ്രതിഫലം നല്‍കണമെന്ന വാദവുമായി മുന്നോട്ട് വരുമ്പോഴാണ് അനുഷ്കയുടെ...

×