ഒരു വാര്യര്‍ യുഗം അസ്തമിക്കുമ്പോള്‍ വേറൊരു വാര്യര്‍ പിറക്കുന്നു, അതേ നാട്ടില്‍ നിന്ന്. മലയാളിയുടെ ദൗര്‍ബല്യങ്ങളായ പ്രേമത്തിലെ മലരും പ്രിയയുടെ മാണിക്യമലരും !

മുപ്പത്തിയേഴു വെട്ടുകൾ കൊണ്ടും അമ്പത്തിയൊന്നു വെട്ടുകൾ കൊണ്ടും മനുഷ്യ ജീവനുകൾ എടുത്ത് വിലസുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്കും കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടു ചോറ് വാരിക്കുന്ന മേലാളന്മാർക്കും

×