ജനാധിപത്യം – മോദിപക്ഷവും നെഹ്രുപക്ഷവും

അപൂര്‍വ്വമായി മാത്രം പാര്‍ലമെന്റിനെ അഭിമുഖീകരിക്കുകയും അത്തരം സന്ദര്‍ഭങ്ങളില്‍ മൗനം വിദ്വാനു ഭൂഷണമെന്നമട്ടില്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന നരേന്ദ്രമോദിയുടെ ഒരു സുദീര്‍ഘപ്രസംഗത്തില്‍ നിന്നുള്ള ഉദ്ധരണികളാണ്‌ മുകളില്‍ക്കൊടുത്തിരിക്കുന്ന വാചകങ്ങള്‍.

×