കടല്‍ കൊണ്ടുപോയ ക്യാമറ തിരിച്ചുകിട്ടി; രണ്ടര വര്‍ഷത്തിന് ശേഷവും തുള്ളിവെള്ളം പോലും കയറിയില്ല

സ്‌കൂബാ ഡൈവിങിനിടെ വെള്ളം കയറാതിരിക്കാനായി ചുറ്റും പ്ലാസ്റ്റിക് കൊണ്ട് മൂടിയിരുന്നതിനാലാണ് ക്യാമറയില്‍ വെള്ളം കയറാതിരുന്നത്.

പുരോഹിതരും മദ്യത്തിൻറെ രാഷ്ട്രീയവും നയങ്ങളും

കേരള ബിഷപ്പുമാരുടെ സംഘടനയായ കെ.സി.ബി.സി, കേരളത്തിലെ ബാറുകള്‍ പുനഃസ്ഥാപിക്കുന്നതിനെതിരെ സമരങ്ങള്‍ നയിക്കാന്‍ തങ്ങളുടെ അനുയായികളെ ആഹ്വാനം ചെയ്തിരിക്കുകയാണ്.

ദുബായ് പോലീസിന്റെ സഹായഹസ്തം

ഞങ്ങൾ റിക്കവറി വിളിക്കാൻ പരിചയമുള്ള ഒരു വർക്ഷോപ്പ്കാരൻ മുഖേന ശ്രമിക്കുകയായാണ്. റിക്കവറിക്കാർ വരും എന്നുറപ്പായപ്പോൾ പോലീസുകാരൻ പറഞ്ഞു.IRIS
×