മലയാള സിനിമയെ രാഷ്ട്രീയം വിഴുങ്ങിയപ്പോള്‍ പ്രേക്ഷകര്‍ അലറലോടലറൽ ! കേരളത്തെ ആകമാനം രക്ഷിക്കാന്‍ ഇറങ്ങിപുറപ്പെട്ട സുന്ദരിമാരുടെ അലറലുകള്‍ വേറെ ? നിങ്ങളില്‍ പാപം ചെയ്യാത്തവർ ആദ്യം കല്ലെറിയട്ടെ...

സിനിമക്കാരൊക്കെ ഒന്നടങ്കം രാഷ്ട്രീയപാർട്ടികളുടെ വാലാട്ടികൾ ആയി മുന്നേറിയപ്പോൾ പരസ്പരം കൊമ്പ് കോർക്കുവാൻ ആർക്കും മടിയില്ലാതെയായി . പാർട്ടിക്കാർ ജയിച്ചുകയറുവാൻ

×