‘മുന്നണിക്ക് വേണ്ടിയുള്ള വിട്ടുവീഴ്ച്ചകൾക്കെതിരെ ചന്ദ്രഹാസമിളക്കുന്നവർ ഇനി ഇലക്ഷനുകളിൽ മൽസരിക്കുമ്പോൾ ഞങ്ങൾക്ക് ഘടകകക്ഷികളുടെ വോട്ട് വേണ്ട, കോൺഗ്രസ്സുകാരുടെ വോട്ട് മാത്രം മതി എന്ന് പറയട്ടെ’

രാഷ്ട്രീയ നയതന്ത്രജ്ഞതയുടെയും വിട്ടുവീഴ്ച്ചകളുടെയും ഉസ്താദ് ആയിരുന്ന ലീഡർ കെ.കരുണാകരൻ അവസാനകാലത്ത് പാർട്ടിയിൽ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ചതിന്റെ നഷ്ടങ്ങൾ അനുഭവിച്ചത്, ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത് ലീഡറല്ല, കെ.മുരളീധരൻ മുതൽ സി.എൻ.ഗോവിന്ദൻകുട്ടി മുതൽ...

×