Advertisment

കാഴ്ചപ്പാട്

ആ​​​രു ഭ​​​രി​​​ച്ചാ​​​ലും ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യാ​​​ണു പ്ര​​​ധാ​​​നം! ഇ​​​നി​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ​​​ങ്കി​​​ലും പ്രാ​​​ണ​​​വാ​​​യു​​​വും ചി​​​കി​​​ത്സ​​​യും കി​​​ട്ടാ​​​തെ ജ​​​ന​​​ങ്ങ​​​ൾ തെ​​​രു​​​വി​​​ൽ വീ​​​ണു​​​മ​​​രി​​​ക്ക​​​രു​​​ത്... മ​​​ര​​​ണ​​​ത്തി​​​ലെ​​​ങ്കി​​​ലും മാ​​​ന്യ​​​ത ന​​​ൽകാ​​​ൻ ക​​​ട​​​പ്പെ​​​ട്ട സ​​​ർക്കാ​​​രു​​​ക​​​ൾക്കു ക​​​ഴി​​​യ​​​ണം... ഡ​​​ൽഹി​​​യി​​​ലെ ശ്മ​​​ശാ​​​ന​​​ങ്ങ​​​ളി​​​ലും പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ലും പാ​​​ർക്കു​​​ക​​​ളി​​​ലും കൂ​​​ട്ട​​​മാ​​​യി എ​​​രി​​​യു​​​ന്ന മൃ​​​ത​​​ശ​​​രീ​​​ര​​​ങ്ങ​​​ളു​​​ടെ ഫോ​​​ട്ടോ​​​ക​​​ൾ ആ​​​ഗോ​​​ള​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പോ​​​ലും ഇ​​​ന്ത്യ​​​ക്ക് അ​​​പ​​​മാ​​​ന​​​വും നാ​​​ണ​​​ക്കേ​​​ടും വേ​​​ദ​​​ന​​​യു​​​മു​​​ണ്ടാ​​​ക്കി...കാ​ലി​ട​റി​യ​ത് മ​രു​ന്നി​ല്ലാ​ത്ത വീ​ഴ്ച​ക​ളി​ൽ: ഡൽഹിഡയറിയിൽ ജോ​​​ര്‍ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ കേരളം
ആ​​​രു ഭ​​​രി​​​ച്ചാ​​​ലും ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യാ​​​ണു പ്ര​​​ധാ​​​നം! ഇ​​​നി​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ​​​ങ്കി​​​ലും പ്രാ​​​ണ​​​വാ​​​യു​​​വും ചി​​​കി​​​ത്സ​​​യും കി​​​ട്ടാ​​​തെ ജ​​​ന​​​ങ്ങ​​​ൾ തെ​​​രു​​​വി​​​ൽ വീ​​​ണു​​​മ​​​രി​​​ക്ക​​​രു​​​ത്... മ​​​ര​​​ണ​​​ത്തി​​​ലെ​​​ങ്കി​​​ലും മാ​​​ന്യ​​​ത ന​​​ൽകാ​​​ൻ ക​​​ട​​​പ്പെ​​​ട്ട സ​​​ർക്കാ​​​രു​​​ക​​​ൾക്കു ക​​​ഴി​​​യ​​​ണം... ഡ​​​ൽഹി​​​യി​​​ലെ ശ്മ​​​ശാ​​​ന​​​ങ്ങ​​​ളി​​​ലും പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ലും പാ​​​ർക്കു​​​ക​​​ളി​​​ലും കൂ​​​ട്ട​​​മാ​​​യി എ​​​രി​​​യു​​​ന്ന മൃ​​​ത​​​ശ​​​രീ​​​ര​​​ങ്ങ​​​ളു​​​ടെ ഫോ​​​ട്ടോ​​​ക​​​ൾ ആ​​​ഗോ​​​ള​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പോ​​​ലും ഇ​​​ന്ത്യ​​​ക്ക് അ​​​പ​​​മാ​​​ന​​​വും നാ​​​ണ​​​ക്കേ​​​ടും വേ​​​ദ​​​ന​​​യു​​​മു​​​ണ്ടാ​​​ക്കി...കാ​ലി​ട​റി​യ​ത് മ​രു​ന്നി​ല്ലാ​ത്ത വീ​ഴ്ച​ക​ളി​ൽ: ഡൽഹിഡയറിയിൽ ജോ​​​ര്‍ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ
ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. എത്രകണ്ടു മുന്നേറും? രണ്ടു മുന്നണികള്‍ക്കിടയില്‍ ഇടം കണ്ടെത്തി വളരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന എന്‍.ഡി.എ ഏതായാലും ഈ തെരഞ്ഞെടുപ്പിലും ഭരണത്തിനടുത്തെങ്ങും വരില്ലെന്നു തീര്‍ച്ച ! എങ്കിലും ബി.ജെ.പി കേരള രാഷ്ട്രീയത്തില്‍ ഒരു പ്രധാന ഘടകം തന്നെയായിരിക്കുന്നു; സ്വയം ജയിക്കാനായില്ലെങ്കിലും ഏതെങ്കിലും ശത്രു പാര്‍ട്ടിയെ ജയിപ്പിക്കാനോ തോല്‍പ്പിക്കാനോ ബി.ജെ.പി.ക്ക് കഴിയുന്ന സ്ഥിതിയെത്തിയിരിക്കുന്നു; എന്തായാലും, കേരളത്തില്‍ ത്രികോണ മത്സരം ഉണ്ടാക്കാന്‍ പോകുന്ന പൊല്ലാപ്പ് ചില്ലറയാവില്ല-– ജേക്കബ് ജോര്‍ജ് എഴുതുന്നു unused
ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. എത്രകണ്ടു മുന്നേറും? രണ്ടു മുന്നണികള്‍ക്കിടയില്‍ ഇടം കണ്ടെത്തി വളരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന എന്‍.ഡി.എ ഏതായാലും ഈ തെരഞ്ഞെടുപ്പിലും ഭരണത്തിനടുത്തെങ്ങും വരില്ലെന്നു തീര്‍ച്ച ! എങ്കിലും ബി.ജെ.പി കേരള രാഷ്ട്രീയത്തില്‍ ഒരു പ്രധാന ഘടകം തന്നെയായിരിക്കുന്നു; സ്വയം ജയിക്കാനായില്ലെങ്കിലും ഏതെങ്കിലും ശത്രു പാര്‍ട്ടിയെ ജയിപ്പിക്കാനോ തോല്‍പ്പിക്കാനോ ബി.ജെ.പി.ക്ക് കഴിയുന്ന സ്ഥിതിയെത്തിയിരിക്കുന്നു; എന്തായാലും, കേരളത്തില്‍ ത്രികോണ മത്സരം ഉണ്ടാക്കാന്‍ പോകുന്ന പൊല്ലാപ്പ് ചില്ലറയാവില്ല-– ജേക്കബ് ജോര്‍ജ് എഴുതുന്നു