പ്രേരണയായി ജെസ്സിക. ഇരു കൈകളുമില്ലാത്ത ലോകത്തെ ആദ്യ പൈലറ്റ്

അമേരിക്കയിലെ അരിസോനയിലാണ് ജെസ്സിക ജനി ച്ചത്‌.ജന്മനാ അവര്‍ക്ക് രണ്ടു കൈകളുമില്ലായിരുന്നു. എന്നാല്‍ ജെസ്സികയുടെ ദൃഡനിശ്ചയം ഇന്നവരെപ്രസി ദ്ധയായ ഒരു പൈലറ്റ്‌ ആക്കി മാറ്റിയിരിക്കുന്നു

മൂന്ന് കൊല്ലം തിരിഞ്ഞുനോക്കാതിരുന്നവര്‍ അറ്റ്‌ ലസ് രാമചന്ദ്രന്‍ ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ മോചനത്തിന്‍റെ അമരക്കാരായി മാറി ? ഗള്‍ഫ് എങ്ങനെയെന്നും രാമചന്ദ്രന്‍ ആരെന്നും അറിയാത്തവര്‍ പോലും മോചനകരായി !...

നാടിനു വേണ്ടി പോരാടുന്ന ധീര ജവാന്മാരെ കാണുന്നതുപോലെയാണ് അല്ലെങ്കിൽ സ്വാതന്ത്ര്യ സമര സേനാനികൾക്ക് വരെ ഇന്നേവരെ ഒരു സ്ഥാനവും കൊടുക്കാത്ത കൈരളി ചാനൽ ആയിരം കോടിയുടെ തട്ടിപ്പ് കേസിൽ...

കൊച്ചിയില്‍ ഫ്രാങ്കോയെ ഡിവൈഎസ്പി ചോദ്യം ചെയ്യുമ്പോള്‍ തിരുവനന്തപുരത്ത് പി കെ ശശിയുടെ ചോദ്യം ചെയ്യല്‍ ഫോണില്‍ എ കെ ബാലന്‍ – പി കെ ശ്രീമതി വക...

കന്യാസ്ത്രീ നല്‍കിയ 'പീഡന' പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തൃപ്പൂണിത്തുറയില്‍ കേന്ദ്രത്തില്‍ ഡി വൈ എസ് പി ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്യുമ്പോള്‍ സമാന ആരോപണം നേരിടുന്ന...

ഹനാൻ എന്നാല്‍ ‘ദയാപരമായ സമ്മാനം’ എന്നര്‍ഥം. ‘കൃപ’ അല്ലെങ്കിൽ ‘പുണ്യ വാത്സല്യം’ എന്നൊക്കെ പിന്നെയും അർത്ഥങ്ങൾ ! ചില സോഷ്യല്‍ തെമ്മാടികള്‍ ആക്രമിച്ചപ്പോള്‍ സരിതമാര്‍ക്കിടയില്‍ പെടാതെ വിദ്യയും...

ഹനാൻ എന്നാല്‍ 'ദയാപരമായ സമ്മാനം' എന്നര്‍ഥം. 'കൃപ' അല്ലെങ്കിൽ 'പുണ്യ വാത്സല്യം' എന്നൊക്കെ പിന്നെയും അർത്ഥങ്ങൾ ! ചില സോഷ്യല്‍ കീടങ്ങള്‍ ആക്രമിച്ചപ്പോള്‍ സരിതമാര്‍ക്കിടയില്‍പെടാതെ വിദ്യയും വീടും...

പ്രവാസം എന്ന മാജിക്

ഏകദേശം ഇരുപത് വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 1998 നവംബറിലെ ഒരു പ്രഭാതം. നഗരസുന്ദരി തൻറെ മേനിയെ തഴുകുവാൻ എത്തുന്ന കാമുകനായ മഞ്ഞുകാലത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളോടെ അണിഞ്ഞൊരുങ്ങി...×