വിടരാത്ത മുകുളത്തില്‍ മധുതേടിയെത്തുന്ന- വികലചിത്തര്‍ക്കെതിരെയൊന്നായിടേണം.
അയ്യോ..തങ്കമ്മേ..വയറ്റിലെല്ലാം.. ഗ്യാസ്.. ഇരുന്നാല്‍ ഗ്യാസ്... നിന്നാല്‍ ഗ്യാസ്...
വീണ്ടുമൊരു വിഷു കൂടി.. മനസ്സില്‍, ബാല്യത്തിന്റെ, ഗ്രഹാതുരതയുടെ, പൊയ്പ്പോയ ആ മാമ്പഴക്കാലത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ഒരു വിഷുക്കാലം കൂടി വരവായി
കേരളം കണ്ട ഏറ്റവും വലിയ പുസ്തകോത്സവത്തിന് കൊച്ചിയില്‍ തിരശ്ശീല വീണു.