സ്ത്രീയെ സ്വതന്ത്ര വ്യക്തിയായി കാണുക – ‘പെണ്ണൊരുത്തി’

സ്വയംനിർണയത്തിൽ വ്യതിചലിക്കുമ്പോള്‍ മാത്രമാണ് ഈ ലോകത്തിന്റെ കെണികളില്‍ സ്ത്രീ വീണുപോകുന്നത്. ഭർത്താവിനെ വേണ്ടവിധം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവൾ,കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നവർ,അടിമയാകുകയല്ല പ്രത്യുത ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റി അധികാരിയാകുകയാണ് ചെയ്യുന്നത്‌

    ×