സാഹിത്യം

തേജായിഷ – അതിജീവനത്തിനായി പൊരുതുന്നവരുടെ നിശ്വാസം

മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യനെ പച്ചക്ക് കത്തിച്ചു കളയുന്ന നരഭോജികൾക്കെതിരെ ഉള്ള ഒരു എഴുത്തുകാരിയുടെ ഇലയനക്കമാണിത്. സർവോപരി മനുഷ്യ സ്നേഹത്തിന്റെയും രക്തബന്ധത്തിന്റെയും മഹത്വവും വ്യാപ്തിയും ചൂണ്ടി ക്കാണിക്കാനുള്ള...

×