Advertisment

Editorial

ജെഡിയു - ആര്‍ജെഡി - കോണ്‍ഗ്രസ് സഖ്യം ഭരിച്ചിരുന്ന ബീഹാര്‍ ഒറ്റദിവസം കൊണ്ട് എന്‍ഡിഎ സഖ്യത്തിന്‍റെ ഭരണത്തിലായി ! ബിജെപിയെ തകര്‍ക്കാന്‍ ഇന്ത്യാ മുന്നണി കെട്ടിപ്പടുത്ത നേതാക്കളിലൊരാളായ നിതീഷ് കുമാര്‍ ഇപ്പോഴിതാ വീണ്ടും ബിജെപി സഖ്യത്തിന്‍റെ മുഖ്യമന്ത്രിയായിരിക്കുന്നു. ജാതി രാഷ്ട്രീയം പറഞ്ഞു ശ്രദ്ധനേടിയ നിതീഷ് കുമാര്‍ ബിജെപിയുടെ തന്ത്രങ്ങളൊരുക്കിയ കൂട്ടിനുള്ളിലേയ്ക്കു നിലംപൊത്തി. കടന്നല്‍ക്കൂട്ടിലാണ് തന്‍റെ മുഖ്യമന്ത്രിക്കസേരയെന്ന് നിതീഷ് മനസിലാക്കാന്‍ പോകുന്നതേയുള്ളു ! - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ് Editorial
ജെഡിയു - ആര്‍ജെഡി - കോണ്‍ഗ്രസ് സഖ്യം ഭരിച്ചിരുന്ന ബീഹാര്‍ ഒറ്റദിവസം കൊണ്ട് എന്‍ഡിഎ സഖ്യത്തിന്‍റെ ഭരണത്തിലായി ! ബിജെപിയെ തകര്‍ക്കാന്‍ ഇന്ത്യാ മുന്നണി കെട്ടിപ്പടുത്ത നേതാക്കളിലൊരാളായ നിതീഷ് കുമാര്‍ ഇപ്പോഴിതാ വീണ്ടും ബിജെപി സഖ്യത്തിന്‍റെ മുഖ്യമന്ത്രിയായിരിക്കുന്നു. ജാതി രാഷ്ട്രീയം പറഞ്ഞു ശ്രദ്ധനേടിയ നിതീഷ് കുമാര്‍ ബിജെപിയുടെ തന്ത്രങ്ങളൊരുക്കിയ കൂട്ടിനുള്ളിലേയ്ക്കു നിലംപൊത്തി. കടന്നല്‍ക്കൂട്ടിലാണ് തന്‍റെ മുഖ്യമന്ത്രിക്കസേരയെന്ന് നിതീഷ് മനസിലാക്കാന്‍ പോകുന്നതേയുള്ളു ! - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
പ്രധാനമന്ത്രിയുടെ കേരള യാത്ര ലക്ഷ്യം വെക്കുന്നത് തെരഞ്ഞെടുപ്പു പ്രചാരണം തന്നെ. നിരവധി സമരങ്ങളിലൂടെ വളര്‍ന്നു രൂപമെടുത്ത കേരള സമൂഹത്തിന് ബാബ്റി മസ്ജിദ് തകര്‍ത്ത ആള്‍ക്കൂട്ടവുമായി ഒരു ബന്ധവുമില്ല. കോണ്‍ഗ്രസും സിപിഎമ്മും മാറി മാറി ഭരിച്ച കേരളത്തിലുള്ളത് വെറുപ്പും വിദ്വേഷവുമില്ലാത്ത സമൂഹം. മോദിക്കും ബിജെപിക്കും കേരളം ഇന്നും വലിയൊരു ബാലികേറാ മല തന്നെയാണ്. ലൂര്‍ദ് പള്ളിയിലെ മാതാവിന്‍റെ തിരുരൂപത്തില്‍ സ്വര്‍ണ കിരീടം ചാര്‍ത്തിയാല്‍ വോട്ടു വന്നോളുമെന്നു കരുതുന്നതു മൗഠ്യമാണ് ! - മുഖപ്രസം​ഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ് Editorial
പ്രധാനമന്ത്രിയുടെ കേരള യാത്ര ലക്ഷ്യം വെക്കുന്നത് തെരഞ്ഞെടുപ്പു പ്രചാരണം തന്നെ. നിരവധി സമരങ്ങളിലൂടെ വളര്‍ന്നു രൂപമെടുത്ത കേരള സമൂഹത്തിന് ബാബ്റി മസ്ജിദ് തകര്‍ത്ത ആള്‍ക്കൂട്ടവുമായി ഒരു ബന്ധവുമില്ല. കോണ്‍ഗ്രസും സിപിഎമ്മും മാറി മാറി ഭരിച്ച കേരളത്തിലുള്ളത് വെറുപ്പും വിദ്വേഷവുമില്ലാത്ത സമൂഹം. മോദിക്കും ബിജെപിക്കും കേരളം ഇന്നും വലിയൊരു ബാലികേറാ മല തന്നെയാണ്. ലൂര്‍ദ് പള്ളിയിലെ മാതാവിന്‍റെ തിരുരൂപത്തില്‍ സ്വര്‍ണ കിരീടം ചാര്‍ത്തിയാല്‍ വോട്ടു വന്നോളുമെന്നു കരുതുന്നതു മൗഠ്യമാണ് ! - മുഖപ്രസം​ഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ നിന്നും നേരിട്ട തിരിച്ചടിയിൽ വി.എം സുധീരന്‍ ക്ഷുഭിതനാണ്. സുധീരനെ വിമര്‍ശിക്കാനും നിയന്ത്രിക്കാനും തക്ക വലിപ്പം ദീപാ ദാസ് മുന്‍ഷിക്ക് ആയോ? 1984ന് മുമ്പുതന്നെ കോണ്‍ഗ്രസില്‍ വന്നയാളാണ് താനെന്ന പ്രസ്താവനയില്‍ സുധാകരനെയും വിമർശിച്ചിരിക്കുന്നു.1982-87 കാലത്ത് ഐ, എ ഗ്രൂപ്പുകള്‍ രൂക്ഷമായ യുദ്ധത്തിലേര്‍പ്പെട്ടിരുന്നപ്പോൾ മുഖ്യമന്ത്രി കരുണാകരന് നിയമസഭയില്‍ സ്വൈര്യം കൊടുക്കാത്ത സ്പീക്കര്‍ വി.എം സുധീരന്‍ വീണ്ടുമൊരു അങ്കം കുറിയ്ക്കുകയാണ് ! - മുഖപ്രസം​ഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ് Editorial
കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ നിന്നും നേരിട്ട തിരിച്ചടിയിൽ വി.എം സുധീരന്‍ ക്ഷുഭിതനാണ്. സുധീരനെ വിമര്‍ശിക്കാനും നിയന്ത്രിക്കാനും തക്ക വലിപ്പം ദീപാ ദാസ് മുന്‍ഷിക്ക് ആയോ? 1984ന് മുമ്പുതന്നെ കോണ്‍ഗ്രസില്‍ വന്നയാളാണ് താനെന്ന പ്രസ്താവനയില്‍ സുധാകരനെയും വിമർശിച്ചിരിക്കുന്നു.1982-87 കാലത്ത് ഐ, എ ഗ്രൂപ്പുകള്‍ രൂക്ഷമായ യുദ്ധത്തിലേര്‍പ്പെട്ടിരുന്നപ്പോൾ മുഖ്യമന്ത്രി കരുണാകരന് നിയമസഭയില്‍ സ്വൈര്യം കൊടുക്കാത്ത സ്പീക്കര്‍ വി.എം സുധീരന്‍ വീണ്ടുമൊരു അങ്കം കുറിയ്ക്കുകയാണ് ! - മുഖപ്രസം​ഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
തലസ്ഥാന നഗരിയുടെ വിവിധ ശ്രേണികളില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ഏറെ ശ്രദ്ധേയമായി തിരുവനന്തപുരം ഭദ്രാസന മേധാവി ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ യാത്രയയപ്പ് യോ​ഗം. സാധാരണ യാത്രയയപ്പ് യോ​ഗത്തിലുപരി അതൊരു മതസൗഹാര്‍ദവുമായി. ഇത് ബിജെപി ദേശീയ നേതൃത്വം കേരളത്തില്‍ നിന്ന് ഒട്ടുവളരെ പഠിക്കേണ്ടിയിരിക്കുന്നു. ഒരു ചായ സല്‍ക്കാരം കൊണ്ടു വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതല്ല മതസൗഹാര്‍ദം. അതുറപ്പിക്കേണ്ടത് രാഷ്ട്രീയ നേതൃത്വം തന്നെയാണ് - മുഖപ്രസം​ഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ് Editorial
തലസ്ഥാന നഗരിയുടെ വിവിധ ശ്രേണികളില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ഏറെ ശ്രദ്ധേയമായി തിരുവനന്തപുരം ഭദ്രാസന മേധാവി ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ യാത്രയയപ്പ് യോ​ഗം. സാധാരണ യാത്രയയപ്പ് യോ​ഗത്തിലുപരി അതൊരു മതസൗഹാര്‍ദവുമായി. ഇത് ബിജെപി ദേശീയ നേതൃത്വം കേരളത്തില്‍ നിന്ന് ഒട്ടുവളരെ പഠിക്കേണ്ടിയിരിക്കുന്നു. ഒരു ചായ സല്‍ക്കാരം കൊണ്ടു വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതല്ല മതസൗഹാര്‍ദം. അതുറപ്പിക്കേണ്ടത് രാഷ്ട്രീയ നേതൃത്വം തന്നെയാണ് - മുഖപ്രസം​ഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്