കോഴ്‌സുകൾ

കാര്യവട്ടത്ത് എംടെക് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പിഎച്ച്ഡി വരെയുള്ള പഠനസൗകര്യങ്ങളാണു കേരള സർവകലാശാലയിലെ കംപ്യൂട്ടർ സയൻസ് വകുപ്പിന്റെ പ്രത്യേകത. കാര്യവട്ടം ക്യാംപസിൽ പ്രവർത്തിക്കുന്ന വകുപ്പിന്റെ എംടെക് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മികച്ച അടിസ്ഥാനസൗകര്യങ്ങളോടെയുള്ള പഠനത്തിന്...

    ×