സർക്കാരിന്റെ അംഗീകാരമില്ലാത്ത സ്കൂളുകളില്‍ നിന്നും വിദ്യാർഥികൾക്ക് അംഗീകൃത സ്കൂളുകളിലേക്കു മാറാം

സർക്കാരിന്റെ അംഗീകാരമില്ലാതെ സംസ്ഥാനത്തു പ്രവർത്തിക്കുന്ന സ്കൂളുകളിലെ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷ എഴുതി അംഗീകൃത സ്കൂളുകളിലേക്കു മാറുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.

×