Budget Expectations

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. ഒരു കുടുംബത്തിന് വര്‍ഷം 5 ലക്ഷം രൂപ സഹായം. 8 കോടി സ്ത്രീകള്‍ക്ക് സൌജന്യ ഗ്യാസ് കണക്ഷന്‍

അരുണ്‍ ജെയ്റ്റ് ലിയുടെ പുതിയ ബജറ്റില്‍ സ്ത്രീകള്‍ക്കായി കാത്തിരിക്കുന്നത് വന്‍ പദ്ധതികള്‍. രാജ്യത്തെ 8 കോടി സ്ത്രീകള്‍ക്ക് സൌജന്യ ഗ്യാസ് കണക്ഷന്‍ ആണ് വനിതകള്‍ക്കായുള്ള പ്രത്യേക പദ്ധതികളില്‍...

IRIS
×