കഷണ്ടി മാറി മുടി വളരാന്‍ എത്ര ഫ്രഞ്ച് ഫ്രൈസ് കഴിക്കണം ? ഒടുവില്‍ വിശദീകരണവുമായി ഗവേഷകര്‍

എത്ര ഫ്രഞ്ച് ഫ്രൈസ് കഴിച്ചാലാണ് കഷണ്ടി മാറുക ചോദ്യത്തിന് മറുപടി നല്‍കി മടുത്ത് ഒടുവില്‍ അതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജപ്പാന്‍ ഗവേഷകര്‍

IRIS
×