‘മമ്മൂക്ക ആരെയും അദ്ദേഹം ശ്രദ്ധിക്കുന്നില്ല എന്നാണു നമ്മൾ കരുതുക. പക്ഷേ, സിനിമയിലെന്നപോലെ ജീവിതത്തിലും അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും’ – ‘അബ്രഹാമിന്റെ സന്തതികളി’ലെ പുതിയ താരോദയം രതീഷ്‌ കൃഷ്ണന്‍

നമ്മൾ വിചാരിക്കുന്നതിനേക്കാൾ ആഴവും പരപ്പും ഏറെയുള്ളൊരു വ്യക്തിത്വമാണ് മമ്മുക്ക. പലപ്പോഴും എന്റെയൊക്കെ ചിന്തകളുടെ അപ്പുറത്താണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഞാൻ പലപ്പോഴും ആലോചിക്കും ഇത്ര ഉയരത്തിലുള്ളൊരാൾക്കു മറ്റുള്ളവരുടെ കാര്യങ്ങളിൽ...

×