പ്രതിമാസം ലക്ഷക്കണക്കിന് രൂപ ശമ്പളം ലഭിച്ചിരുന്ന ജോലിയോടു ഗുഡ്‌ബൈ പറഞ്ഞ് ഈ ദമ്പതികള്‍ തുടങ്ങിയത് ഒരു കിടിലന്‍ ‘ചായക്കട’

പ്രതിമാസം ലക്ഷക്കണക്കിന് ശമ്പളം ലഭിച്ചിരുന്ന ജോലിയോടു ഗുഡ്‌ബൈ പറഞ്ഞ് നാഗ്പുര്‍ സ്വദേശികളായ ഈ ദമ്പതികള്‍ തുടങ്ങിയത് ഒരു ചായക്കടയാണ്. നിതിന്‍ ബിയാനിയും ഭാര്യ പൂജയുമാണ് ചായക്കട തുടങ്ങിയത്.

    ×