ജില്ലാ വാര്‍ത്തകള്‍
പക്ഷിപ്പനി ജില്ലയിലും ജാഗ്രതാ നിര്‍ദേശം. ആലപ്പുഴയില്‍ നിന്നു താറാവുകളെയോ, കോഴികളെയോ എടുക്കുന്നതു വിലക്കി. ചങ്ങനാശേരി, വാഴപ്പള്ളി മേഖലകളില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക പരിശോധന. താറാവുകളിൽ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമീപത്തെ മൃഗാശുപത്രിയില്‍ അറിയിക്കണമെന്നും നിര്‍ദേശം.
Apr 20, 2024 10:49 IST
1 Min read
കരാറുകാർക്ക് നൽകാനുള്ളത് 60 കോടി. കോട്ടയത്തെ 13 പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന മീനച്ചിൽ കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ മുടങ്ങി. കുടിശിക ലഭിക്കാതെ തുടർപ്രവൃത്തികൾ നടത്താൻ സാധിക്കില്ലെന്ന് കരാറുകാറുകാർ.
Apr 20, 2024 10:12 IST
1 Min read
രാഹുൽ ഗാന്ധിയുടെ കോട്ടയം പര്യടനം; സാമ്പത്തിക ബാധ്യതയെചൊല്ലി യുഡിഎഫിൽ ഭിന്നത രൂക്ഷം
Apr 20, 2024 00:00 IST
1 Min read